Top Storiesജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങി; പണം ആവശ്യപ്പെട്ടപ്പോള്‍ ഹണിട്രാപ്പ് മോഡലില്‍ യുവതിയെ കൊണ്ട് പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി; തനിക്ക് ബന്ധമില്ലെന്ന മുന്‍ എംഎല്‍എയുടെ വാദങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിയിച്ച് ദൃശ്യങ്ങളും; പോലീസ് കേസെടുത്തപ്പോള്‍ ഒത്തുതീര്‍പ്പു നീക്കവുമായി ഉന്നതര്മറുനാടൻ മലയാളി ബ്യൂറോ14 April 2025 9:20 AM IST